Wednesday, 27 February 2013

Monday, 25 February 2013

നിസ്കരികുന്ന ഒരു സ്ത്രീയും ഇത് കേള്‍കാതെ പോകരുത്

ഇന്ന് തന്നെ സ്വന്തം ഭാര്യയോടും ഉമ്മയോടും സഹോദരിയോടും ഈ ക്ളാസ്സില്‍ കേട്ട കാര്യത്തെ കുറിച്ച് ചോദിച്ച് അവര്‍ കൃത്യമായി നിസ്കാരത്തില്‍ ഓറത് മറക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. നിങ്ങളുടെ FRIEND LISTIL ഉള്ളവര്‍ ഈ ക്ലാസ് കേള്‍കാന്‍ ദയവായി ഷെയര്‍ ചെയ്യുക.നിങ്ങളുടെ SHARE കാരണം ഒരു സ്ത്രീക് ഈ ക്ലാസ് ഉപകാരപെട്ടാല്‍ , അതിന്റെ പ്രതിഫലം നമുക്ക് കിട്ടും.IN SHA ALLAH ...ഒരു നന്മ അറീച്ചു കൊടുക്കുന്നവന്‍ അതു ചെയ്തതിന്‍റെ പ്രതിഫലം ലഫിക്കും അള്ളാഹു നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് എല്ലാവര്ക്കും തൌഫീക്ക് നല്‍കട്ടെ... ആമീന്‍ വീഡിയോ കാണുന്നതിനു വേണ്ടി താഴെ പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യുക


നല്ല വിഷയങ്ങള്‍ ഈമെയിലില്‍ ലഫിക്കുന്നതിനു വേണ്ടി താഴെ ഉള്ള കോളത്തില്‍ ഇമെയില്‍ ടൈപ്പ് ചെയ്യുക